Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



Anju Chechi caning Viji for throwing his job away. (Photo not available at present - will be updated later.) വിജിയ്ക്ക് അഞ്ജുച്ചേച്ചിയുടെ വക ചൂരല്‍ പ്രയോഗം - ജോലി നഷ്ടപ്പെടുത്തിയതിന് (ഫോട്ടോ ഇപ്പോൾ ലഭ്യമല്ല)

തൊഴിലില്ലായ്മാവേതനം
അഥവാ
പുതുവര്‍ഷ സമ്മാനം

(ജോലി ചെയ്യാൻ തുടങ്ങിയ ശേഷം ചേച്ചിയുടെ കൈയില്‍ നിന്ന് ആദ്യമായി കിട്ടിയ ചൂരല്‍ പ്രയോഗത്തെക്കുറിച്ച്‍) ‍


2000 ഡിസംബര്‍. ബി ടെക് ബിരുദവും കോളേജ് വിദ്യാഭ്യാസകാലത്തിനു ശേഷം പൂര്‍ത്തിയാക്കിയ സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളുടെ തുണയുമായി ‘തൊഴിലന്വേഷകവേഷ’മണിഞ്ഞ് വിവിധ ‘ജോബ് സര്‍ച്ച് പോര്‍ട്ടലു’കളില്‍ ‘ബയോഡാറ്റ’ ‘അപ്‌ഡേറ്റ്’ ചെയ്തും ചില കമ്പനികളിലേക്ക് അപേക്ഷകള്‍ അയച്ചും ‘കോള്‍’ വല്ലതും വരുന്നുണ്ടോ എന്നു നോക്കിയുമൊക്കെ ടൌണിലെ ഇന്റര്‍‌നെറ്റ് കഫേ മുതലാളിമാരുടെ പോക്കറ്റുകളിലേക്ക് നല്ലൊരു തുക സംഭാവന ചെയ്തുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കിയ നാളുകള്‍ക്കൊടുവില്‍ ഒരു ബന്ധു മുഖേന മുംബൈയില്‍ ഒരു കമ്പനിയില്‍ ജോലി ശരിയായി. അത് ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. അവിടുന്നിങ്ങോട്ട് ഇന്നും തുടരുന്ന പ്രവാസ ജീവിതത്തിന്റെ നാളുകള്‍.

2001 ഡിസംബര്‍. ‘സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍’ എന്ന ‘ലേബല്‍’ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷം തികയ്ക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ആ കടമ്പ ഒന്നു കടന്നുകിട്ടിയിട്ടു വേണം ‘ബോസി’നോട് ഒരാഴ്ചത്തെയെങ്കിലും അവധി ചോദിക്കാന്‍. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ മാസങ്ങളോളം വീടു വിട്ട് അകന്നു കഴിയുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഞായറാഴ്ച മാത്രമുള്ള ഫോണ്‍കോള്‍ മാത്രമാണ് നാടും വീടുമായുള്ള ബന്ധം - അതുതന്നെ ഏതാനും മിനിറ്റു നേരത്തേക്കു മാത്രം. മനസ്സിനെ ഇനിയും ‘തടവിലിടാന്‍’ ബുദ്ധിമുട്ടാണ്. ജോലി ശരിയാക്കിത്തന്ന ബന്ധു ‘സീനിയറായി’ ഒപ്പമുണ്ടെങ്കിലും പുള്ളിയുടെ ഭാഗത്തുനിന്ന് പറയത്തക്ക സഹായമൊന്നും പ്രതീക്ഷിക്കാനാവില്ല. എങ്കിലും കാര്യം ഒന്നു സൂചിപ്പിച്ചു. ‘നോക്കാം’ എന്നുമാത്രമായിരുന്നു മറുപടി.

കുറച്ചധികം ജോലിയുണ്ടായിരുന്ന ഒരു ദിവസം. രാത്രി വൈകുവോളം ഓഫീസിലിരുന്ന് പിറ്റേന്നത്തേക്ക് ശരിയാക്കിക്കൊടുക്കേണ്ടിയിരുന്ന റിപ്പോര്‍ട്ടുകളുടെ പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. സഹപ്രവര്‍ത്തകരൊക്കെ അന്നത്തെ ജോലി തീര്‍ത്ത് വീടുകളിലേക്കു മടങ്ങിക്കഴിഞ്ഞു. തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ട ജോലിക്കിടയില്‍ വിരസതയകറ്റാന്‍ എന്തു വഴിയെന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് കുറച്ചുനേരം ഇ-മെയില്‍ നോക്കാമെന്നു തോന്നിയത്. ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന കംപ്യൂട്ടറില്‍ ഇന്റര്‍‌നെറ്റ് കണക്‍ഷന്‍ ഇല്ലായിരുന്നു. നെറ്റ് കണക്‍ഷന്‍ ഉള്ള മറ്റൊരു കം‌പ്യൂട്ടര്‍ ഓണ്‍ ചെയ്തെങ്കിലും ‘പാസ്‌വേഡ്‘ എന്ന കടമ്പയില്‍ തടഞ്ഞുനില്‍ക്കേണ്ടിവന്നു. ആ കം‌പ്യൂട്ടര്‍ ഓഫ് ചെയ്ത് മറ്റൊരെണ്ണത്തില്‍ നടത്തിയ ‘ഭാഗ്യപരീക്ഷണം’ വിജയകരമായി. പത്തുപതിനഞ്ചു മിനിറ്റു കൊണ്ട് അവസാനിപ്പിക്കാമെന്നു കരുതിയായിരുന്നു തുടങ്ങിയതെങ്കിലും ‘യാഹൂ’വിന്റെ ‘ഹോം പേജി’ല്‍ കണ്ട ഒരു ഫോട്ടോയും ഫോട്ടോഗ്രഫിയില്‍ എനിക്ക് അന്നേ ഉണ്ടായിരുന്ന താല്പര്യവും ചേര്‍ന്നപ്പോള്‍ ‘മെയില്‍ ചെക്കിങ്’ കഴിഞ്ഞ് മറ്റു പേജുകളിലേക്കായി യാത്ര. ലിങ്കുകളില്‍ നിന്ന് ലിങ്കുകളിലേക്കുള്ള യാത്രയിക്കിടയില്‍ എവിടെയോ വെച്ച് പ്രായത്തിന്റെ തിളപ്പില്‍ മനസ്സ് പിടിവിട്ടുപോയതോടെ മിനിറ്റുകള്‍ മണിക്കൂറുകളായി. ഒടുവില്‍ ബാക്കിയുണ്ടായിരുന്ന ജോലി കൂടി തീര്‍ത്ത് ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും ഏറെ വൈകി. രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു വീട്ടിലേക്കുള്ള മടക്കം. കുറച്ചധികം വൈകി എന്നല്ലാതെ അപരിചിതമായ ഏതൊക്കെയോ വെബ്‌സൈറ്റുകളിലൂടെയുള്ള ആ യാത്രയ്ക്കിടയില്‍ ഞാനറിയാതെ മറ്റു പലതും സംഭവിച്ചിരുന്നു എന്ന് അറിഞ്ഞിരുന്നില്ല അപ്പോള്‍‍.

പിറ്റേന്നു രാവിലെ ഓഫീസിലെത്തിയ ഞാന്‍ പതിവുപോലെ ജോലിയില്‍ മുഴുകി. കഴിഞ്ഞ ദിവസം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ചിലത് ടെസ്റ്റു ചെയ്യുന്നതിടെ എപ്പോഴോ രണ്ടു സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സംഭാഷണം യാദൃശ്ചികമായി ശ്രദ്ധിക്കാനിടയായി. ഓഫീസിലെ ഏതോ കം‌പ്യൂട്ടറില്‍ എന്തോ പ്രശ്നമുണ്ടായി എന്നും അതിന്റെ ഹാര്‍ഡ് ഡിസ്ക് ‘ഫോര്‍മാറ്റ്’ ചെയ്യേണ്ടിവരുമെന്നുമൊക്കെ പറയുന്നതു കേട്ടു. കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ കയറാന്‍ ഞാന്‍ ഉപയോഗിച്ച കം‌പ്യൂട്ടറാണ് ചര്‍ച്ചാവിഷയമെന്നു മനസ്സിലായത്. അപ്പോഴും പന്തികേടൊന്നും തോന്നിയില്ല. കം‌പ്യൂട്ടറല്ലേ, എന്തെങ്കിലും സാങ്കേതിക തകരാറായിരിക്കും എന്നായിരുന്നു എന്റെ ചിന്ത.

സമയം വൈകീട്ട് നാലുമണി. ഏതാനും ദിവസം മുന്‍പ് തുടങ്ങിയ ഒരു പ്രൊജക്ടിനു വേണ്ടി റിപ്പോര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം ഏല്പിച്ചിരുന്നത് തുടങ്ങിവെച്ചതേ ഉണ്ടായിരുന്നുള്ളൂ ഞാന്‍. ആ സമയത്താണ് ഡയറക്ടറുടെ കാബിനില്‍ നിന്ന് അജയ് ചേട്ടന്‍ (എനിക്കു ജോലി ശരിയാക്കിത്തന്ന ബന്ധു) ഇറങ്ങി വരുന്നതു കണ്ടത്. നേരെ എന്റെ അടുത്തേക്കു വന്ന് എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു - ടീം മീറ്റിങ്ങുകള്‍ നടക്കാറുള്ള കോണ്‍ഫറന്‍സ് റൂമിലേക്ക്. അവിടെ അപ്പോള്‍ ഡയറക്ടര്‍ നാരായണസ്വാമി സാറും എന്റെ ടീം ലീഡര്‍ അടക്കം ഏതാനും സീനിയര്‍ സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരുന്നു. എന്തിനാണു വിളിപ്പിച്ചതെന്ന് അറിയാതെ ‘കണ്‍ഫ്യൂഷനി‘ല്‍ നിന്ന എന്നോട് ഇരിക്കാന്‍ പറഞ്ഞു സാര്‍. പിന്നെ കഷ്ടിച്ച് അഞ്ചു മിനിറ്റു മാത്രം നീണ്ട ചര്‍ച്ച. അതിനകം ‘ചാര്‍ജ് ഷീറ്റ്’ വായന, വിചാരണ, വിധി - എല്ലാം കഴിഞ്ഞു. കുറ്റം: Un - authorized use of office computer and Internet access, causing unintentional damages’. തെളിവ്: കംപ്യൂട്ടറിലെ Internet browsing history. ശിക്ഷ: Termination with immediate effect. ‘നാട്ടില്‍ പോകണമെന്നു പറഞ്ഞിരുന്നില്ലേ... ഇനി ‘പെര്‍മിഷനു’ വേണ്ടി വെയിറ്റു ചെയ്യണ്ട’ എന്ന് ചേട്ടന്റെ വക കമന്റും. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ചത്തെ അവധി ചോദിക്കാനിരുന്ന എനിക്ക് അതിനു പകരം കിട്ടിയത് ജോലിയില്‍ നിന്ന് ‘സ്ഥിരമായ അവധി’...! (കഴിഞ്ഞ ദിവസത്തെ ‘ബ്രൌസിങ് മാരത്തണി’നിടെ എപ്പോഴൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ നിന്ന് വൈറസുകളുടെയും മറ്റു പല ‘മാല്‍‌വെയറു’കളുടെയും ഒരു ‘പട’ തന്നെ കം‌പ്യൂട്ടറില്‍ ‘സുഖവാസ’ത്തിനെത്തിയിരുന്നു എന്നും അതിന്റെ ഫലമായാണ് ആ കം‌പ്യൂട്ടറിന്റെ പ്രവര്‍ത്തനം അവതാളത്തിലായത് എന്നുമൊക്കെ പിന്നീടാണ് അറിഞ്ഞത്.)

അടുത്ത ഞായറാഴ്ച വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ജോലി നഷ്ടപ്പെട്ട കാര്യം പറയാതിരിക്കാനായില്ല. (എപ്പോഴായാലും പറഞ്ഞല്ലേ പറ്റൂ...) പക്ഷേ അതിനു കാരണമായി അവതരിപ്പിക്കാന്‍ ഒരു ‘കഥ’ മെനഞ്ഞെടുത്തിരുന്നു ഞാന്‍ - ഏതാനും ദിവസം മുന്‍പ് മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്. ഏതാനും ദിവസം മുന്‍പ് ഒരു പ്രൊജക്ടിനു വേണ്ടി തയ്യാറക്കിയ ചില റിപ്പോര്‍ട്ടുകളില്‍ നേരിട്ടിരുന്ന ചില പ്രശ്നങ്ങള്‍ ടീമിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതില്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവ് ഓഫീസില്‍ എനിക്ക് ചെറിയ തോതില്‍ ‘തലവേദന’യുണ്ടാക്കിയിരുന്നു - ജോലിയിലെ നിലനില്‍പ്പിനു ഭീഷണിയൊന്നും ഉണ്ടായില്ലെങ്കിലും. ആ സംഭവത്തെ ‘ഊതിപ്പെരുപ്പിച്ച്‘, ആ പിഴവിന്റെ അടിസ്ഥാനത്തില്‍, ടീം അംഗമെന്ന നിലയില്‍ സീനിയേഴ്സുമായി സഹകരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു എന്നും അതുകാരണം ടീമിനും കമ്പനിക്കും നഷ്ടം സംഭവിച്ചു എന്നുമുള്ള മാനേജ്‌മെന്റിന്റെ നിഗമനമാണ് ഞാന്‍ ടീമില്‍ നിന്നും ജോലിയില്‍ നിന്നുതന്നെയും പുറത്താകാന്‍ ഇടയാക്കിയത് എന്ന തരത്തിലായിരുന്നു ഞാന്‍ കഥ മെനഞ്ഞത്. അച്ഛനെയും അമ്മയെയും വിശ്വസിപ്പിക്കാന്‍ വേണ്ടി ‘കെട്ടുകഥ’കള്‍ സൃഷ്ടിക്കുന്നതില്‍ ‘വിദഗ്ദ്ധ’നായിരുന്നല്ലോ പണ്ടു മുതലേ ഞാന്‍! (അത്തരം ‘കഥകള്‍’ ഒക്കെ അധികം വൈകാതെ ചേച്ചിയുടെ മുന്‍പില്‍ തകര്‍ന്നു വീഴുകയും ‘കഥാകൃത്തി’ന് ചേച്ചിയുടെ കൈയില്‍ നിന്ന് സ്പെഷ്യല്‍ ‘അവാര്‍ഡ്’ കിട്ടുകയുമായിരുന്നു പതിവ് എന്നതു വേറെ കാര്യം!)

അങ്ങനെ മുംബൈ ജീവിതം ഒരു വര്‍ഷം തികയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഡിസംബര്‍ അവസാനവാരത്തില്‍ ഞാന്‍ നാട്ടിലേക്കു തിരിച്ചു - ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ ധാരണയൊന്നുമില്ലാതെ. അച്ഛനും അമ്മയും എന്റെ ‘തന്ത്ര’ത്തിനു മുന്‍പില്‍ ‘വീണു’ എന്ന ഉറപ്പോടെയായിരുന്നു നാട്ടിലേക്കുള്ള എന്റെ മടക്കം. ഒരു ‘ക്ലാസിക് ഇന്‍‌ട്രോവെര്‍ട്ട്’ സ്വഭാവത്തിനുടമയാണു ഞാനെന്ന് അറിയാമായിരുന്ന അവര്‍ക്ക്, ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള എന്റെ വിശദീകരണം തികച്ചും വിശ്വാസ്യമായി തോന്നിയതില്‍ അത്ഭുതമില്ല. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷവും ‘ജോലി നഷ്ടപ്പെട്ടത് ആലോചിച്ച് വിഷമിക്കേണ്ട, വേറെ നോക്കാം’ എന്നും മറ്റുമൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ മാത്രമേ അവര്‍ ശ്രമിച്ചുള്ളൂ. ഒന്നുരണ്ടാഴ്ച നാട്ടില്‍ കഴിഞ്ഞ ശേഷം മുംബൈയിലേക്കു മടങ്ങി മറ്റൊരു ജോലിക്കു ശ്രമിക്കാം എന്നായിരുന്നു അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം.

ഡിസംബര്‍ 30 ഞായറാഴ്ച. മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം വീട്ടില്‍ അഞ്ജുച്ചേച്ചിയുടെ സന്ദര്‍ശനം. എന്റെ ജോലി നഷ്ടപ്പെട്ട വിവരമൊക്കെ ചേച്ചി മുന്‍പേ അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ എന്നെ കാണാന്‍ വേണ്ടിത്തന്നെയായിരുന്നു ആ വരവ്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു ചേച്ചി എത്തിയത്. ഏതാനും മിനിറ്റുകള്‍ മാത്രം ഹാളില്‍ ഇരുന്നു സംസാരിച്ച ശേഷം ‘വിരുന്നുകാരി’യെന്ന നിലയിലുള്ള ഔപചാരികതകള്‍ക്കായി കാത്തുനില്‍ക്കാതെ ചേച്ചി എന്നെ വിളിച്ചു: ‘നീ വാ... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്...’ ഹാളിലെ സോഫയില്‍ ചേച്ചിയുടെ അടുത്തുതന്നെ ഇരിക്കുകയായിരുന്ന എന്റെ പ്രതികരണത്തിനു കാത്തുനില്‍ക്കാതെ ചേച്ചി നടന്നു കഴിഞ്ഞു - എന്റെ മുറിയിലേക്ക്. ‘പറയാനുള്ളത് എന്തായാലും ഇവിടിരുന്നുതന്നെ പറയാമല്ലോ... പിന്നെ എന്തിനാണാവോ അകത്തേക്കു പോകുന്നത്’ എന്ന് ആലോചിച്ചുകൊണ്ട് ഞാന്‍ ചേച്ചിയെ അനുഗമിച്ചു.

മുറിയില്‍ എത്തിയപാടെ കട്ടിലില്‍ ഇരുന്ന ചേച്ചി ‘വാ... ഇരിക്ക്...’ എന്നുപറഞ്ഞ് എന്നെ അടുത്തുതന്നെ പിടിച്ചിരുത്തി. ഒട്ടും വൈകാതെ നേരെ കാര്യത്തിലേക്കു കടന്നു. വിഷയം എന്റെ ജോലി (നഷ്ടം) തന്നെ. ‘ആദ്യജോലിയില്‍ നിന്ന് പുറത്താകുന്നത് അത്ര വലിയ കാര്യമായി എടുക്കേണ്ട, വേറെ കിട്ടാന്‍ വലിയ പ്രയാ‍സമൊന്നുമുണ്ടാവില്ല, ഇപ്പോഴാണെങ്കില്‍ ഒരു കൊല്ലത്തെ എക്സ്പീരിയന്‍സും കൂടി ഉണ്ടല്ലോ, അതുകൊണ്ട് പോയതിനെക്കാള്‍ നല്ല മറ്റൊന്ന് അധികം വൈകാതെ തന്നെ കിട്ടും, ടെന്‍ഷന്‍ ഒന്നും വേണ്ട...’ എന്നൊക്കെ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാനും മനസ്സിലുണ്ടായിരുന്ന ആശങ്കകള്‍ അകറ്റാനുമായിരുന്നു ചേച്ചി കൂടുതല്‍ സമയമെടുത്തത്. മുന്‍ പതിവുകള്‍ ഇത്തവണ തെറ്റുമെന്നും ഇത്തവണ എന്റെ ‘കഥ’ ചേച്ചി പൂര്‍ണമായും വിശ്വസിച്ചുകഴിഞ്ഞു എന്നുമുള്ള ആശ്വാസമായിരുന്നു എനിക്കപ്പോള്‍. ‘കഥാസൃഷ്ടി’യിലുള്ള എന്റെ കഴിവ് മികവിന്റെ പൂര്‍ണതയിലേക്ക് അടുക്കുകയാണെന്ന ആത്മവിശ്വാസത്തോടെ ഞാന്‍ മനസ്സുകൊണ്ട് സ്വയം അഭിനന്ദിക്കുന്നതിടെയായിരുന്നു ചേച്ചി തന്റെ ‘മാസ്റ്റര്‍ പീസ്’ പുറത്തെടുത്തത്. ‘അതൊക്കെ പോട്ടെ, നിന്നെ ഞാന്‍ ഇങ്ങോട്ടു വിളിച്ചുകൊണ്ടുവന്നത് വേറൊരു കാര്യം ചോദിക്കാനാണ്...’ ‘ങും...? അതെന്താ ‘വേറൊരു കാര്യം’?‘ ചെറിയൊരു ‘അപായസൂചന’ എവിടെയോ ഒന്നു മിന്നിയോ? ആലോചിക്കാന്‍ സമയം കിട്ടും മുന്‍പ് ചേച്ചിയുടെ ‘മില്യണ്‍ ഡോളര്‍ ചോദ്യം’ വന്നു: ‘ശരിക്കും എന്തിനാ നിന്നെ അവര്‍ പുറത്താക്കിയത്?’ ‘അതെന്തു ചോദ്യമാ ഏച്ചീ... അതൊക്കെ ഞാന്‍ നേരത്തെ പറഞ്ഞതല്ലേ ഡീറ്റെയിലായിത്തന്നെ...’ (വീട്ടില്‍ അച്ഛനോടും അമ്മയോടും പറഞ്ഞ അതേ ‘കഥ’ തന്നെ കഴിഞ്ഞ ദിവസം ചേച്ചി വീട്ടിലേക്കു വിളിച്ചപ്പോള്‍ ഞാന്‍ ചേച്ചിയോടും പറഞ്ഞിരുന്നു.) ‘ങും... ശരിയാ... നീ പറഞ്ഞിരുന്നു, ‘ടീം കോ-ഓര്‍ഡിനേഷന്റെ’ ഒരു ‘കഥ’... പക്ഷേ അത് അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടി നീ ‘ഉണ്ടാക്കിയ’തല്ലേ...? എനിക്കു വേണ്ടത് അതല്ല, നിന്നെ അവര്‍ പുറത്താക്കിയതിന്റെ ശരിക്കുള്ള കാരണമാണ്...’ ഏതാനും നിമിഷം മുന്‍പ് തോന്നിയ ആ ‘അപായസൂചന’ ശരിയായിരുന്നു എന്നു തിരിച്ചറിയാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ‘ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാന്‍’ എന്ന് എനിക്ക് അപ്പോഴേ മനസ്സിലായി...! ഞാന്‍ പറഞ്ഞ ‘കഥ’ അച്ഛനെയും അമ്മയെയും പോലെ ചേച്ചിയും വിശ്വസിച്ചു എന്നായിരുന്നു എനിക്ക് നേരത്തെ തോന്നിയിരുന്നത്. അതു വെറും തോന്നല്‍ മാത്രമായിരുന്നു എന്നും എന്റെ ഏറ്റവും പുതിയ ‘സര്‍ഗ സൃഷ്ടി’ക്കും അതിന്റെ മുന്‍‌ഗാമികളെപ്പോലെ ചേച്ചിയുടെ മുന്‍പില്‍ എരിഞ്ഞടങ്ങാന്‍ മാത്രമാണു വിധിയെന്നും വ്യക്തമായിക്കഴിഞ്ഞു. ഇനിയിപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല - വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...!

‘ഞാന്‍ നേരത്തെ പറഞ്ഞത് ‘കഥ’യാണെന്ന് എങ്ങനെ മനസ്സിലായി...?‘ ഉത്തരം അറിയാമായിരുന്നെങ്കിലും വെറുതെ ഒരു ചോദ്യമെറിഞ്ഞു. ‘നിന്നെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചുകൊല്ലമേ ആയിട്ടുള്ളൂ... പക്ഷേ നിന്റെ അച്ഛനും അമ്മയ്ക്കും അറിയുന്നതിനേക്കാള്‍ നന്നായി നിന്നെ എനിക്കറിയാം... നീ പറയുന്നതില്‍ കള്ളമേത്, കഥയേത്, സത്യമേത് എന്നൊക്കെ തിരിച്ചറിയാന്‍ എനിക്ക് ആരുടെയും സഹായമൊന്നും വേണ്ടെന്ന്‍ നിനക്ക് മുന്‍പേ അറിയാവുന്നതല്ലേ... പിന്നെ എന്തിനാ ഈ ചോദ്യം...?’ ‘ങും... എന്നാലും ഏച്ചി ഇത്തവണ എന്നെ പറ്റിച്ചു, അല്ലേ...?’ ‘അതെന്താ...?’ ‘ഞാന്‍ പറഞ്ഞതൊക്കെ വിശ്വസിച്ചതു പോലെ അഭിനയിച്ചില്ലേ...?’ ‘ങും... എന്നാലല്ലേ നിന്റെ കള്ളത്തരം ഇങ്ങനെ പിടിക്കാന്‍ പറ്റൂ...’ ‘ങും...’ ‘എന്നാല്‍പ്പിന്നെ സമയം കളയണ്ട... പറ... നീ എന്തു കുരുത്തക്കേടാ ഒപ്പിച്ചത് കമ്പനിയില്‍...?’ എന്തു മറുപടി പറയണമെന്ന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല - ഇനി ‘കഥ’കള്‍ക്ക് നിലനില്പില്ലല്ലോ...!

അനിയന്‍ അവന്റെ ‘ജോലി നഷ്ട’ത്തിന്റെ ‘യഥാര്‍ഥ കഥ’ മുഴുവന്‍ പറഞ്ഞുതീരുന്നതുവരെ ചേച്ചി ശ്രദ്ധിച്ച് കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. തന്റെ ‘കൈയിലിരിപ്പി’നെക്കുറിച്ചുള്ള സത്യാവസ്ഥ അച്ഛനമ്മമാരെ അറിയിക്കാതിരിക്കാന്‍ അവര്‍ക്ക് വിശ്വസനീയമാകുമെന്ന് ഉറപ്പുള്ള ഒരു ‘കള്ളക്കഥ’ മെനഞ്ഞെടുത്തതു വരെയുള്ള കാര്യങ്ങള്‍ വിശദമായി കേട്ടുകഴിഞ്ഞ ശേഷമായിരുന്നു ചേച്ചി സംഭാഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നത്. ‘അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്, അല്ലേ...? ഓഫീസിലിരുന്ന് ജോലി ചെയ്യേണ്ട സമയത്ത് കള്ളത്തരം കാണിച്ച് അനാവശ്യ പരിപാടികള്‍ക്കു പിന്നാലെ പോയി ജോലി തന്നെ നഷ്ടപ്പെടുത്തുക, എന്നിട്ട് പാവം അച്ഛനെയും അമ്മയെയും അറിയിക്കാതിരിക്കാന്‍ വീണ്ടും കള്ളത്തരങ്ങള്‍... അതു കഴിഞ്ഞ് എന്നെ വിശ്വസിപ്പിക്കാന്‍ കൂടുതല്‍ കള്ളങ്ങള്‍... എന്തിനാടാ ഇതൊക്കെ... സ്കൂള്‍ പിള്ളേരെപ്പോലെ...?’ ‘അതു പിന്നെ... ഏച്ചീ... ഞാന്‍ അങ്ങനെ...’ പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്തതുകൊണ്ട് തപ്പിത്തടയാനേ കഴിഞ്ഞുള്ളൂ എനിക്ക്. അപ്പോഴേക്കും ചേച്ചിയുടെ വക അടുത്ത ചോദ്യം വന്നു: ‘ങും... അപ്പോള്‍ ഇനി എന്താ... പതിവു പോലെ അടുത്ത പരിപാടിയിലേക്കു കടക്കാം, അല്ലേ...?’ ‘അടുത്ത പരിപാടിയോ...?’ ‘അതെ... നീ ഇതുപോലത്തെ കള്ളത്തരങ്ങള്‍ ഒപ്പിച്ചാല്‍ നമ്മള്‍ തമ്മിലുള്ള അടുത്ത പരിപാടി എന്താണെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ നിനക്ക്...’ എന്റെ ‘കഥ’ പൊളിഞ്ഞു എന്നതിന്റെ സൂചന കിട്ടിയ നിമിഷം മുതല്‍ മനസ്സിനെ ‘ശല്യപ്പെടുത്തി’ക്കൊണ്ടിരുന്ന ആശങ്കകള്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഒരു നിമിഷം ഒന്നു ഞെട്ടി. ചേച്ചിയുടെ പ്രിയപ്പെട്ട ‘കൂട്ടുകാരി’ നല്‍കാറുള്ള ‘പ്രണയസമ്മാനങ്ങള്‍’ എനിക്ക് ഒട്ടും അപരിചിതമല്ലെങ്കിലും ഈ പ്രായത്തില്‍ അങ്ങനെയൊന്ന് ഏറ്റുവാങ്ങേണ്ടിവരുന്നത് ഓര്‍ക്കാന്‍ പോലും ഒട്ടും സുഖമുള്ള കാര്യമല്ല. പക്ഷേ അതൊന്നും ഇനി ആലോചിച്ചിട്ടു കാര്യമില്ല. ഞാന്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് എതിര്‍ വശത്തെ ചുമരിലെ ഷെല്‍ഫ് തുറന്നു. അവിടെ രണ്ടാമത്തെ തട്ടില്‍ പുസ്തകങ്ങള്‍ക്കു പിന്നില്‍ ഒരു വര്‍ഷത്തിലേറെയായി ‘സുഖ നിദ്ര’യിലായിരുന്ന ‘കൂട്ടുകാരി’യെ ചെറുതായി ഒന്നു തൊട്ടു തലോടി ഉണര്‍ത്തി ഒന്നു ‘ടച്ച് അപ്പ്’ ചെയ്ത് സുന്ദരിയാക്കി ചേച്ചിയെ ഏല്പിച്ചു. ‘ങും... ഇനി താഴെ ഹാളിലേക്കു വാ...’ ചേച്ചി പുറത്തേക്കു നടന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ചേച്ചിയുടെ കൈയില്‍ നിന്ന് കിട്ടാന്‍ പോകുന്ന ‘സ്നേഹസമ്മാനം’ എങ്ങനെയിരിക്കുമെന്ന ചിന്തയോടെ, ഇടതുകൈ കൊണ്ട് പതുക്കെ ചന്തി തടവിക്കൊണ്ട് ഞാനും.

സാരിയുടെ ഞൊറികൾക്കിടയിൽ ചൂരലിനെ ഒളിപ്പിച്ചുകൊണ്ട് സ്റ്റെയര്‍കേസ് ഇറങ്ങി താഴെയെത്തിയ ചേച്ചി ആദ്യം ചെയ്തത് അച്ഛനെയും അമ്മയെയും ഹാളിലേക്കു ക്ഷണിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന്‍ ഇറങ്ങി വന്ന അമ്മയ്ക്കൊപ്പം ഷൈനിയും ഉണ്ടായിരുന്നു. വരാന്തയില്‍ നിന്ന് അകത്തേക്കു കയറി വന്ന അച്ഛനും ചേര്‍ന്നതോടെ ‘ക്വോറം’ തികഞ്ഞെന്ന് ഉറപ്പു വരുത്തിയ ചേച്ചി നേരെ വിഷയത്തിലേക്കു കടന്നു. കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കാതെ എന്റെ ജോലിനഷ്ടത്തിന്റെ ‘യഥാര്‍ഥ കഥ’ എന്നെക്കൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി വിശദമായി പറയിക്കുകയായിരുന്നു ചേച്ചി ചെയ്തത്. അച്ഛനും അമ്മയും കഥ കേട്ടുകൊണ്ടിരുന്നതിനിടയില്‍ ഷൈനി മെല്ലെ ഹാളിനടുത്തുള്ള ‘മാസ്റ്റർ ബെഡ് റൂമി’ലേക്കു ‘നുഴഞ്ഞുകയറു’ന്നതു കണ്ടു. അവളുടെ ലക്ഷ്യമെന്തെന്ന് ഊഹിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല എനിക്ക്. പ്രതീക്ഷിച്ചതുപോലെ നിമിഷങ്ങള്‍ക്കകം തന്നെ അവള്‍ തിരികെ മുറിയുടെ വാതില്‍ക്കല്‍ എത്തുകയും ചെയ്തു.

എന്റെ ‘കഥ പറച്ചില്‍’ പൂര്‍ത്തിയായതിനു പിന്നാലെ ചേച്ചി അതിന്റെ തുടര്‍ച്ച ഏറ്റെടുത്തു. ‘അങ്കിള്‍, ആന്റീ... പഴയതുപോലെയല്ല ഇപ്പോള്‍. ഇവന്‍ ഇപ്പോള്‍ കുട്ടിയല്ല. വയസ്സ് ഇരുപത്തിനാലു തികയാറായി... ജോലി ചെയ്ത് സ്വന്തമായി വരുമാനമുണ്ടാക്കിത്തുടങ്ങി. ഇത് സ്കൂള്‍‌കുട്ടികളെപ്പോലെ അടി കൊള്ളേണ്ട സമയമല്ല എന്നറിയാം... പക്ഷേ വയസ്സ് ഇരുപത്തിനാലും കൈയിലിരിപ്പ് പതിനാലു വയസ്സുകാരന്റേതുമായാല്‍ പിന്നെ എന്താ ചെയ്യുക...?’ ‘എന്തു ചെയ്യാനാ...? പതിനാലു വയസ്സുകാരനെപ്പോലെ തന്നെ കണക്കാക്കണം, അല്ലാതെന്താ...? അമ്മയുടെ വകയായിരുന്നു മറുപടി. ‘അതു തന്നെ... ഇവന് ഇപ്പോഴും നല്ല ചുട്ട അടി കൊള്ളാത്തതിന്റെ സൂക്കേടാ... നല്ല ഞെരിവട്ടം പുളയിച്ചു കൊടുക്കണം... വയസ്സിന്റെ കാര്യമൊന്നും നോക്കണ്ട... ചന്തിക്കു തന്നെ കൊടുത്തോ നല്ലോണം... ‘വിശദീകരണം’ അച്ഛന്റെ വക. ‘പക്ഷേ അങ്കിള്‍...’ ‘ഒരു പക്ഷേയുമില്ല... ഈ പ്രായത്തിലും ഇവന്റെ ഈ ‘അസുഖ’ത്തിന് പറ്റിയ മരുന്ന് അതുതന്നെയാ... മോളുടെ ആ പഴയ ചൂരല്‍ അവന്റെ റൂമില്‍ത്തന്നെയുണ്ടാവും. അതിങ്ങെടുത്തോ...’ അമ്മയുടെ വക അടുത്ത ഉപദേശം. ‘ചൂരലൊക്കെ എപ്പോഴേ റെഡി...’ ചേച്ചി സാരിക്കിടയില്‍ മറച്ചു വെച്ചിരുന്ന ചൂരല്‍ പുറത്തെടുത്തു. ‘ആഹാ...! അപ്പോള്‍ ഒരുക്കങ്ങളൊക്കെ നേരത്തേ കഴിഞ്ഞു അല്ലേ...?’ മകനെ ‘ശരിയാക്കാൻ’ ‘മോൾ’ തയ്യാറെടുത്തു കഴിഞ്ഞെന്ന തിരിച്ചറിവിന്റെ സന്തോഷം പ്രകടമായിരുന്നു അമ്മയുടെ മുഖത്ത്. എന്നാല്‍പ്പിന്നെ ഇനി സമയം കളയണ്ട. തുടങ്ങിക്കോ... അടിച്ച് ചന്തിയിലെ തോലു പൊളിക്കണം... മോള്‍ മുന്‍പ് ചെയ്യാറുള്ളതു പോലെ... അച്ഛന്‍ ‘വിധി പ്രഖ്യാപനം’ പൂര്‍ത്തിയാക്കി.

രണ്ടുപേരുടെയും പൂര്‍ണമനസ്സോടെയുള്ള സമ്മതം കിട്ടിയതോടെ ചേച്ചിയുടെ ‘കൂട്ടുകാരി’ക്ക് തന്റെ കര്‍മമേഖലയിലേക്കുള്ള തിരിച്ചുവരവിന് അരങ്ങൊരുങ്ങി. ‘അച്ഛനും അമ്മയും പറഞ്ഞതു കേട്ടല്ലോ...? പണ്ടത്തെപ്പോലെ അടിച്ച് ചന്തിയിലെ തൊലി പൊളിക്കണമെന്ന്... മോന്‍ ഏച്ചീന്റെ അടി കൊണ്ട് പുളയുന്നതു കാണാന്‍ കാത്തിരിക്കുകയാ രണ്ടാളും... അപ്പോള്‍പ്പിന്നെ...’ ‘ഞാന്‍ വീണ്ടും പഴയ സ്കൂ‍ള്‍ കുട്ടിയാകണം, അല്ലേ...? ശരി ഏച്ചീ... ഞാന്‍ റെഡി... മറ്റാരുടെയുമല്ലല്ലോ, ഏച്ചീന്റെ മുന്‍പിലല്ലേ...? ദാ ഇപ്പോള്‍ ഈ നിമിഷം മുതല്‍ എനിക്ക് പതിനാലു വയസ്സേ ഉള്ളൂ...’ ‘ങും... എന്നാല്‍ ഏച്ചീന്റെ പുന്നാര മോന്‍ ഇങ്ങോട്ടു വാ... ഇവിടെ ഇങ്ങോട്ടു നീങ്ങി നില്‍ക്ക്...’ ചൂരല്‍ ഹാളിനു നടുവിലേക്കു ചൂണ്ടിക്കൊണ്ടായിരുന്നു ചേച്ചിയുടെ ആജ്ഞ. അനുസരണയുള്ള ‘നല്ല കുട്ടി’യായി ചേച്ചി നിര്‍ദേശിച്ച സ്ഥലത്ത് ചെന്നു നിന്നു ഞാന്‍ - വാതിലിനു നേരെ പുറം തിരിഞ്ഞ്, കൈകള്‍ മുന്‍പില്‍ ഒതുക്കിപ്പിടിച്ച് ചേച്ചിയ്ക്ക് ഏറ്റവും സൗകര്യപ്രദമായ ‘ആംഗിള്‍’ ലഭിക്കും വിധം. വാതില്‍ മലര്‍ക്കെ തുറന്നുകിടക്കുകയാണ്. ഇപ്പോള്‍ മുറ്റത്തു വന്നു നില്‍ക്കുന്ന ആര്‍ക്കും കാണാം ഹാളില്‍ അരങ്ങേറുന്ന രംഗങ്ങള്‍. (മുന്‍പ് ഇതുപോലെ ഏതാനും സന്ദര്‍ഭങ്ങളില്‍ എനിക്ക് ചേച്ചിയുടെ കൈയില്‍ നിന്ന് അടി കിട്ടുന്ന രംഗങ്ങള്‍ ഏതാനും അയല്‍ക്കാരും അച്ഛന്റെ ചില പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ കാണാനിടയായിട്ടുണ്ട്. അയല്‍പക്കങ്ങളിലെ കുട്ടികള്‍ പലരും ആ രംഗങ്ങള്‍ കണ്ട് നന്നായി ആസ്വദിച്ചിട്ടുമുണ്ട്.) അപ്പോഴേക്കും ഷൈനി വാതില്‍ക്കല്‍ ചെന്നു നിന്നു - പുറമേ നിന്നുള്ള കാഴ്ചയെ മുക്കാല്‍ ഭാഗത്തോളം മറച്ചുകൊണ്ട്. ‘ദാ... മോൻ റെഡിയായി ഏച്ചീ...’ ‘നിഷ്കളങ്ക’ ഭാവത്തിൽ ഞാൻ പറഞ്ഞതു കേട്ട് ചേച്ചിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിഞ്ഞു. ‘ശ്ശോ...! മോന് തിരക്കായോ ഏച്ചീന്റെ കൈയീന്ന് അടി മേടിക്കാൻ... നിൽക്ക്... ഇപ്പോ തരാം...!’ എന്റെ വിളിയും ചേച്ചിയുടെ പ്രതികരണവും കണ്ട് ചിരിച്ചുപോയി അച്ഛനും അമ്മയും.

പതിവു പോലെ ചൂരല്‍ രണ്ടു കൈയിലുമായി പിടിച്ചു വളച്ചു നോക്കി ‘വഴക്ക’വും ഇടതു കൈവെള്ളയിലും തുടയിലും ചെറുതായി അടിച്ചുനോക്കി ഗുണവും ഉറപ്പുവരുത്തി ചേച്ചി പ്രാഥമിക തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പിന്നെ ഇടതുകൈ നീട്ടി, ഞാന്‍ ഉടുത്തിരുന്ന ലുങ്കി തുടയുടെ മുകള്‍ഭാഗത്തായി പിടിച്ചു വലതു വശത്തേക്കു ചുറ്റി വലിച്ച് ശരീരത്തില്‍ ചേര്‍ന്ന് ഒട്ടി നില്‍ക്കുന്ന വിധത്തില്‍ ചേര്‍ത്തുപിടിച്ചു. പിന്നെ ഒരു നിമിഷം എന്തോ ഓര്‍ത്തിട്ടെന്ന പോലെ നിന്നു. ‘ശരിക്ക് ഉടുത്തിട്ടുണ്ടല്ലോ അല്ലേ...? അതോ പഴയ പോലെ...’ ഒരു കുസൃതിച്ചിരിയോടെയായിരുന്നു ചേച്ചിയുടെ ചോദ്യം. രണ്ടു വര്‍ഷം മുന്‍പത്തെ ആ ഒക്ടോബര്‍ 17-നെക്കുറിച്ചുള്ള ആ സൂചന കൃത്യമായി മനസ്സിലാക്കിത്തന്നെയായിരുന്നു എന്റെ മറുപടി: ‘അതാലോചിച്ച് വിഷമിക്കേണ്ട... അഴിഞ്ഞുപോകുകയൊന്നുമില്ല. പിന്നെ, ഏച്ചിക്കു സംശയമുണ്ടെങ്കില്‍ അഴിച്ചു വെച്ചേക്കാം, മുന്‍പ് ചെയ്തിട്ടുള്ളതു പോലെ... അപ്പോള്‍പ്പിന്നെ പേടിക്കണ്ടല്ലോ. നിങ്ങൾക്ക് ശരിക്കും ചന്തിക്കു തന്നെ അടിക്കാന്‍ കുറച്ചുകൂടി സൗകര്യവുമാകും, അടിക്ക് കൂടുതൽ 'ഇഫക്റ്റ്' കിട്ടുകയും ചെയ്യും... അതല്ലേ ഏച്ചിക്ക് ഇഷ്ടം... എനിക്ക് കുറച്ച് കൂടുതൽ വേദനിക്കുമെന്നല്ലേയുള്ളൂ...’ ‘അതേതായാലും വേണ്ട... ഇത്ര മതി...’ ‘മതിയെങ്കില്‍ മതി... ഏച്ചി ‘ജോലി’ തുടങ്ങിക്കോളൂ... ലുങ്കിയുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം...’ ചേച്ചിയുടെ കൈയില്‍ നിന്ന് ലുങ്കിയുടെ ‘നിയന്ത്രണം’ ഏറ്റെടുത്ത് ഇരുകൈകളും കൊണ്ട് ചേര്‍ത്തുപിടിച്ച് ചേച്ചിയുടെ - എന്റെയും! - പ്രിയപ്പെട്ട ‘കൂട്ടുകാരി’യെ ‘സ്വാഗതം’ ചെയ്യാന്‍ ശരീരത്തെയും മനസ്സിനെയും ഒരുക്കി നില്‍ക്കേ...

‘അങ്കിള്‍...’ മുറ്റത്തുനിന്നു കേട്ട ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാന്‍ തിരിഞ്ഞുനോക്കുക പോലും വേണ്ടിവന്നില്ല. ആതിര - അച്ഛന്റെ ഇളയച്ഛന്റെ മകന്റെ മകള്‍. എനിക്ക് ചേച്ചിയുടെ കൈയില്‍ നിന്ന് അടി കിട്ടുന്നത് മുന്‍പ് ഒന്നും രണ്ടുമല്ല, മൂന്നു തവണ കണ്ടിട്ടുണ്ട് അവള്‍ - ജട്ടി മാത്രമിട്ടു നിന്ന് അടി കൊള്ളുന്ന അത്യപൂര്‍വ രംഗം ഉൾപ്പെടെ. എനിക്ക് അടി കിട്ടുന്ന കാഴ്ച കണ്ട് ആസ്വദിക്കുക മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ആ രംഗങ്ങളെപ്പറ്റി പറഞ്ഞ് എന്നെ കളിയാക്കി ചിരിക്കുകയും ചെയ്യാറുണ്ട് ആ ‘കിലുക്കാംപെട്ടി’. വിജു ഏട്ടന് അഞ്ജു ഏച്ചീന്റെ കൈയീന്ന് അടി കൊള്ളുന്നത് കാണാന്‍ നല്ല രസമാ... എന്നു മാത്രമല്ല, ചന്തിക്കു കിട്ടുന്നതു കാണാനാ എനിക്കിഷ്ടം എന്നും തുറന്നുപറഞ്ഞിട്ടുള്ള ‘വികൃതിക്കുട്ടി’. ‘ഈ വിജു ഏട്ടന്‍ മഹാ വികൃതിയാ ഏച്ചീ...’ എന്നും ഏട്ടന്‍ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാല്‍ പിടിച്ചു നിര്‍ത്തി ചന്തിക്ക് നല്ല ചുട്ട അടി കൊടുക്കണം ഏച്ചി എന്നും ശരിക്കും ചന്തിക്കു തന്നെ നല്ലോണം കിട്ടിയാലേ ഏട്ടന്‍ നല്ല കുട്ടിയാകൂ എന്നുമൊക്കെ ചേച്ചിയോട് നേരിട്ടു പറയാനും മടി കാണിച്ചിട്ടില്ലാത്ത അവള്‍ക്ക് ഏറ്റവും പ്രിയങ്കരമായ, നയനാനന്ദകരമായ ആ കാഴ്ച കാണാനും ആസ്വദിക്കാനും ഒരവസരം കൂടി കിട്ടാന്‍ പോകുകയാണ് ഇന്ന്.

‘അങ്കിള്‍...’ അവളുടെ ശബ്ദം വീണ്ടും. അച്ഛന്‍ പുറത്തേക്ക് ഇറങ്ങിച്ചെല്ലുന്നതു കാണാഞ്ഞിട്ടാവാം, വരാന്തയിലേക്കു കയറി വന്ന അവള്‍ വാതില്‍ക്കല്‍ എത്തിയത് എതിര്‍‌വശത്തെ ഷോകേസിന്റെ ഗ്ലാസ്സില്‍ കണ്ടു ഞാന്‍. അതേ നിമിഷം ചേച്ചിയുടെ കൈയിലെ ചൂരല്‍ ഉയര്‍ന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ചേച്ചിയുടെ കൈയില്‍ നിന്നുള്ള ആദ്യത്തെ അടി - ചന്തിക്കു കുറുകെ അല്പം ചെരിഞ്ഞ്. ‘ലോവര്‍ നോട്‌സില്‍’ തുടങ്ങി മെല്ലെ പടിപടിയായി മികവിന്റെ ഉന്നതങ്ങളിലേക്കുയര്‍ന്ന് ‘മാസ്മര സംഗീത’മൊരുക്കുന്ന പതിവ് ചേച്ചി ഉപേക്ഷിച്ചെന്നു തോന്നുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ‘സ്ട്രോങ്’ ആയിരുന്നു ആദ്യ പ്രഹരം - ഏറെക്കുറെ ചേച്ചിയുടെ ‘ഫുള്‍ ഫോഴ്സില്‍’ത്തന്നെ. ഏറെ നാളത്തെ വിരഹദു:ഖത്തില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച മോചനത്തിന്റെ സന്തോഷം ആഘോഷിക്കുകയാണെന്നു തോന്നുന്നു ‘കൂട്ടുകാരി’. ‘കാമുക’നെ ഇറുകെ പുണര്‍ന്ന് ‘പ്രണയനിര്‍ഭരമായ’ ഒരു ‘ചുംബനം’ സമ്മാനിച്ച് തന്റെ തിരിച്ചുവരവ് അറിയിച്ച് മടങ്ങിയ അവള്‍ നിമിഷങ്ങള്‍ക്കകം വീണ്ടുമെത്തി. തികച്ചും അപ്രതീക്ഷിതമായി ‘വീണുകിട്ടിയ’ ‘മഹാഭാഗ്യ’ത്തിന്റെ ആഹ്ലാദം മറച്ചു വെക്കാതെ പുഞ്ചിരിയോടെ കണ്ണിമയ്ക്കാതെ നോക്കി നില്‍ക്കുകയായിരുന്ന ആതിരയ്ക്ക് കൂടുതല്‍ ആഹ്ലാദനിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ചേച്ചിയുടെ കൈയിലെ ചൂരല്‍ വീണ്ടും ഉയര്‍ന്നുതാണു. മൂന്ന്... നാല്... അഞ്ച്... മാസങ്ങളോളം ‘പരിശീലനം’ ഒട്ടും ഇല്ലാതിരുന്നിട്ടും കൃത്യത കൂടിയോ എന്നു തോന്നിക്കും വിധമായിരുന്നു ചേച്ചിയുടെ ‘പ്രകടനം’. ഒന്നിനൊന്നു മികച്ച പ്രഹരങ്ങള്‍ - അതും അഞ്ചോ ആറോ മില്ലിമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ ഏറെക്കുറെ ഒരേ സ്ഥാനത്തു തന്നെ. ശരിക്കും പാടുപെട്ട് വേദന കടിച്ചമര്‍ത്തി നില്‍ക്കുകയായിരുന്നു ഞാന്‍. ആദ്യത്തെ അടി കിട്ടിയ അതേ സ്ഥാനത്തുതന്നെ ആറാമത്തേതും കിട്ടിയതോടെ ചന്തിയില്‍ ചോര പൊടിഞ്ഞു തുടങ്ങുകയായി.

തുടക്കം മുതല്‍ അനുസ്യൂതം തുടരുകയായിരുന്ന ‘ഡ്യൂട്ടി’ ഒന്നു നിര്‍ത്തി ചേച്ചി എന്റെ മുഖത്തേക്കു നോക്കി. ‘ഇതുവരെ തന്നത് സ്വയം പാലിക്കേണ്ട നിയന്ത്രണം മറന്ന് ‘വേണ്ടാത്ത പണി’ക്കു പോയി ജോലി നഷ്ടപ്പെടുത്തിയതിന്... ഇനി തരാന്‍ പോകുന്നത് സത്യം മറച്ചുവെച്ച് അച്ഛനെയും അമ്മയെയും തെറ്റിദ്ധരിപ്പിച്ചതിനും എന്നോട് കള്ളം പറഞ്ഞതിനും...’ ‘മനസ്സിലായി’ എന്ന മട്ടില്‍ ഞാന്‍ മെല്ലെ തല കുലുക്കി. വാതില്‍ക്കല്‍ നില്‍ക്കുന്ന ‘അപ്രതീക്ഷിത അതിഥി’യെ ചേച്ചി കണ്ടത് അപ്പോഴായിരുന്നു. ആ അപ്രതീക്ഷിത കാഴ്ച കാരണമാണോ എന്നറിയില്ല, ചേച്ചിയുടെ ശ്രദ്ധ അല്പമൊന്നു പതറിയെന്നു തോന്നി - അടുത്ത രണ്ടു പ്രഹരങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് അകന്ന് ഇടതു തുടയുടെ മുകള്‍ ഭാഗത്താണു പതിച്ചത്. പെട്ടെന്നുതന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത ചേച്ചി, ആതിരയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്ന പുഞ്ചിരിയില്‍ നിന്ന് നവോന്മേഷവും ഊര്‍ജവും ഉള്‍ക്കൊണ്ടോ എന്നു തോന്നി തുടര്‍ന്നുള്ള പ്രകടനം കണ്ടപ്പോള്‍. ഒന്‍പത്... പത്ത്... പതിനൊന്ന്... വായുവില്‍ പുളയുന്ന ചൂരലിന്റെ സീല്‍ക്കാരവും ചന്തിയില്‍ ചൂരല്‍ ആഞ്ഞുപതിയുമ്പോഴുള്ള പ്രകമ്പനവും വേദന കടിച്ചൊതുക്കാന്‍ പാടു പെടുന്ന എന്റെ വായില്‍ നിന്ന് ഇടയ്ക്ക് തെറിച്ചുവീഴുന്ന ‘കരച്ചില്‍ക്കഷ്ണ’ങ്ങളും ചേര്‍ന്നൊരുക്കിയ ‘ജുഗല്‍‌ബന്ദി’ ഏറ്റവും നന്നായി ആസ്വദിച്ചത് ആതിര തന്നെയായിരുന്നു. പിന്നെ ആ ദൃശ്യങ്ങള്‍ ക്യാമറക്കണ്ണിലൂടെ കണ്ടുകൊണ്ടിരുന്ന ഷൈനിയും.

ഒരു ഡസന്‍ തികച്ചിട്ടും നിര്‍ത്താനുള്ള ‘മൂഡി’ലല്ല ചേച്ചിയെന്നു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വീണ്ടും ആശങ്കകള്‍ നാമ്പെടുത്തുതുടങ്ങി. ചേച്ചി ഇതേ രീതിയില്‍ തുടര്‍ന്നും മുന്നോട്ടുപോയാല്‍ എനിക്ക് അധികനേരം പിടിച്ചുനില്‍ക്കാനാവില്ല. ആരുടെ മുന്‍പില്‍ വെച്ചും ചേച്ചിയുടെ കൈയില്‍ നിന്ന് എത്ര അടി വേണമെങ്കിലും കൊള്ളുന്നതിലും അടി കൊണ്ട് കരയുന്നതിലും എന്നുവേണ്ട, അടി കൊണ്ട് മൂത്രമൊഴിച്ചുപോകുന്നതില്‍പ്പോലും എനിക്ക് വിഷമമോ നാണക്കേടോ തോന്നില്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു രംഗം ഒഴിവാക്കുന്നതാവും എന്തുകൊണ്ടും നല്ലത്. പക്ഷേ...

‘ഇനി തരാന്‍ പോകുന്നത് ഇപ്പോള്‍ കിട്ടിയത് ഇനിയൊരിക്കലും മറക്കാതിരിക്കാനും ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും...‘ ചിന്തകളുടെ കുത്തൊഴുക്കിനു തടയിട്ടുകൊണ്ട് ചേച്ചിയുടെ ശബ്ദം. ഞാന്‍ ചേച്ചിയുടെ മുഖത്തേക്കു നോക്കി. ‘ങും...? എന്താ... അതു വേണ്ടേ...?’ ‘ങും... വേണം...’ ഞാന്‍ മെല്ലെ തലയാട്ടി - ‘പ്രോഗ്രാം’ ചെയ്തുവെച്ച ഒരു യന്ത്രമനുഷ്യനെപ്പോലെ. എന്റെ ശബ്ദം തന്നെയാണോ അതെന്ന് എനിക്കുതന്നെ സംശയം തോന്നി. വല്ലാതെ ചിലമ്പിച്ച ഒരു മുഴക്കമായിരുന്നു എന്റെ ശബ്ദത്തിന്. ‘എന്നാല്‍ ഇനി നീ തന്നെ പറ... എത്ര വേണം...?’ ‘ഇനി ഞാന്‍ അതു പറഞ്ഞിട്ടു വേണം അതിന്റെ ഇരട്ടി തരാന്‍, അല്ലേ...? ആ വിദ്യ കൈയിലിരിക്കട്ടെ...!’ ‘യന്ത്രമനുഷ്യന്‍’ യഥാര്‍ഥ മനുഷ്യനായി. എന്റെ ‘സൂചന’ മനസ്സിലാക്കാന്‍ ചേച്ചിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ‘അപ്പോള്‍ നീ അതു മറന്നിട്ടില്ല അല്ലേ...? എന്നാല്‍ ശരി... ഇത്തവണ ഒരു ‘ചെയ്‌ഞ്ച്’ ആയാലോ...?’ ‘ചെയ്‌ഞ്ചോ...? എന്തു ചെയ്‌ഞ്ച്...?’ ‘ഇപ്പോള്‍ ഈ കിട്ടിയത് മറക്കാതിരിക്കാനും ചെയ്തത് ആവര്‍ത്തിക്കാതിരിക്കാനും ഇനി എത്രയെണ്ണം കൂടി തരണമെന്ന് ഞാനല്ല, നമ്മുടെ ഇന്നത്തെ ‘ചീഫ് ഗസ്റ്റ്’ ആതിരക്കുട്ടി തീരുമാനിക്കട്ടെ... എന്താ...?’ ചേച്ചിയുടെ ‘സജഷന്‍’ കേട്ട് ഞാന്‍ ഒന്നു ഞെട്ടി. അടി കിട്ടുന്ന കാഴ്ച ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവള്‍ക്ക് അടിയുടെ എണ്ണം തീരുമാനിക്കാനുള്ള അവസരം കൂടി കിട്ടിയാല്‍ എന്താകും അവസ്ഥയെന്ന് ഊഹിക്കാന്‍ അസാമാന്യ കഴിവൊന്നും വേണ്ടല്ലോ.

ആലോചിച്ചുനില്‍ക്കാന്‍ സമയമില്ല. മറുപടി പറയണമല്ലോ. അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകള്‍ മാറ്റി വെച്ച് തല്ക്കാലം ട്രാക്കൊന്നു മാറ്റിപ്പിടിക്കാം. ‘ഓഹോ... അതുശരി...! അപ്പോള്‍ ഏച്ചി ഇന്ന് ശരിക്കൊന്ന് അധ്വാനിക്കാന്‍ തന്നെ തീരുമാനിച്ചിട്ടാ വന്നത് അല്ലേ...?’ ‘അധ്വാനിക്കാനോ...?’ ‘അല്ലാതെ പിന്നെ...? ഈ കാര്യത്തില്‍ തീരുമാനം ഇവള്‍ക്കു വിട്ടുകൊടുത്താല്‍ ഏച്ചി ശരിക്കും വിയര്‍ക്കും... നല്ല എക്സര്‍സൈസാകും...! ഏട്ടന് ഏച്ചീന്റെ കൈയീന്ന് നല്ല ചുട്ട അടി കിട്ടണമെന്നും അതു കാണാൻ നല്ല രസമാണെന്നും ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞവളല്ലേ എന്റെ ഈ മഹാവികൃതിയായ അനിയത്തിക്കുട്ടി...! ഏച്ചി ചൂരലു കൊണ്ട് ഏട്ടന്റെ ചന്തിയിൽ 'ചിത്രരചന' നടത്തുന്ന ‘സീന്‍’ കണ്ട് ആസ്വദിക്കാന്‍ അവസരം കാത്തിരിക്കുന്ന അവളുടെ ഇഷ്ടം നോക്കിയാല്‍ ഏച്ചിക്ക് നല്ല പണിയാകും...’ ഞാന്‍ പറഞ്ഞതുകേട്ട് ആതിര പൊട്ടിച്ചിരിച്ചു: ‘ശ്ശോ...! ഈ വിജുവേട്ടന്റെയൊരു കാര്യം...! എന്തെങ്കിലുമൊക്കെ കുരുത്തക്കേട് ഒപ്പിച്ചിട്ട് ഏച്ചീന്റെ കൈയീന്ന് അടി മേടിക്കും, എന്നിട്ട് കുറ്റം എനിക്കും...!’ ‘ആഹാ...! ഇപ്പോ അങ്ങനെയായോ...? ഏട്ടന്‍ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാല്‍ നല്ല ചുട്ട അടി ചന്തിക്കു തന്നെ കൊടുക്കണമെന്ന് ഏച്ചിയോടു പറഞ്ഞിട്ടില്ലേ നീ...? ഏതായാലും ഇത് മോള്‍ക്കൊരു നല്ല ചാന്‍സാ... ഏട്ടന് മോളുടെ ഇഷ്ടം പോലെ അടി മേടിച്ചുതരാനും ഏച്ചി മോളു പറയുന്നത് അനുസരിച്ച് ഏട്ടന് അടി തരുന്നതു കണ്ട് ആസ്വദിക്കാനുമുള്ള ‘ഗോള്‍ഡന്‍ ചാന്‍സ്’ കളയണ്ട...! വേഗം പറ...’

‘ശ്ശോ...! ഇതൊരു കുടുക്കായല്ലോ... ഞാന്‍ തന്നെ പറയണോ...?’ ‘ങും... വേണം... ഇത്തവണ ആതിര പറയുന്നതനുസരിച്ചാണ് വിജുവേട്ടനുള്ള ‘പണിഷ്‌മെന്റ്’ ഈ ഏച്ചി കൊടുക്കുക...’ ആതിരയെയും എന്നെയും മാറിമാറി നോക്കിക്കൊണ്ടായിരുന്നു ചേച്ചിയുടെ മറുപടി. ‘എന്നാല്‍ ശരി... ഞാന്‍ തന്നെ പറഞ്ഞേക്കാം. ഏച്ചി പറഞ്ഞിട്ട് കേട്ടില്ലെന്നു വേണ്ട...’ ഒരു നിമിഷം ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു: ‘ഇപ്പോള്‍ത്തന്നെ കുറേയെണ്ണം കിട്ടിയതല്ലേ...? അതുകൊണ്ട് ഇനി അധികം വേണ്ട... ങും... നേരത്തെ രണ്ടെണ്ണം തുടയിലല്ലേ കിട്ടിയത്...? അതിനു ‘കോംപെന്‍സേറ്റ്’ ചെയ്ത് നല്ല രണ്ടെണ്ണം ചന്തിക്കു തന്നെ കൊടുത്താല്‍ മതി... ഒരെണ്ണം കിട്ടിയതു മറക്കാതിരിക്കാനും അടുത്തത് ഇനി തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും...’ ‘ഹാവൂ...! രക്ഷപ്പെട്ടു...! മാളത്തിലുള്ളതിനു വിഷം കുറവാ...!’ എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. ‘ങേ...? എന്താ പറഞ്ഞത്...?’ ‘അത്... ഒന്നുമില്ലേച്ചീ... ഞാന്‍ വേറെ എന്തോ ആലോചിച്ചുപോയതാ...’ ങും... ശരി... പറഞ്ഞതു കേട്ടല്ലോ...? റെഡിയല്ലേ...?’ ‘കേട്ടു... ‘ചീഫ് ജസ്റ്റിസി’ന്റെ തീരുമാനമല്ലേ...? നടക്കട്ടെ...’ ഞാന്‍ ഇടതുകൈ കൊണ്ട് ലുങ്കി ഒന്നുകൂടി ചേര്‍ത്തു പിടിച്ചു.

‘ങും... ഗുഡ്...!’ ചെറിയൊരു പുഞ്ചിരിയോടെ ഒന്നു തലയാട്ടി ചേച്ചി ‘ജോലി’യിലേക്കു മടങ്ങി, ചൂരലും. ചന്തിയുടെ ഇടതുവശത്ത് ഏതാണ്ട് നടുവിലായി കിട്ടിയ അടുത്ത അടി താരതമ്യേന അല്പം ദുര്‍ബലമായിരുന്നെന്നു തോന്നി - വേദനയ്ക്ക് വലിയ കുറവൊന്നുമില്ലെന്നു മാത്രം. തൊട്ടുപിന്നാലെ ചേച്ചിയുടെ ശക്തി മുഴുവന്‍ ആവാഹിച്ചെന്നോണം ചന്തിക്കു കുറുകെ അല്പം താഴെയായി പറന്നിറങ്ങിയ അടുത്ത അടി ആ കുറവു കൂടി നികത്തുന്നതായി. ‘ഹൗ...!’ കടിച്ചു പിടിച്ചു നിന്നിട്ടും കരച്ചിലിന്റെ ഒരു ‘ചീള്’ പുറത്തേക്കു ചിതറിവീഴുക തന്നെ ചെയ്തു. ‘ങും... മതി... ഇന്ന് ഈ കിട്ടിയത് ഇനി എന്നും ഓര്‍മയുണ്ടാവും, അല്ലേടാ...?’ ലുങ്കിയില്‍ അവിടവിടെയായി തെളിഞ്ഞു തുടങ്ങിയിരുന്ന ചുവന്ന പാടുകള്‍ തീര്‍ത്ത ‘പാറ്റേണു’കളെ അവലോകനം ചെയ്തുകൊണ്ടായിരുന്നു ചേച്ചിയുടെ ചോദ്യം. ‘അക്കാര്യത്തില്‍ സംശയം വേണ്ട ഏച്ചീ... ഏച്ചി ഇന്നു വരെ തന്നിട്ടുള്ള ഒരു അടി പോലും ഞാന്‍ മറന്നിട്ടില്ലല്ലോ... ഇതാണെങ്കില്‍ സാധാരണ പോലെ അല്ലല്ലോ, എന്റെ ഈ അനിയത്തിക്കുട്ടീന്റെ - ആതിര മോളുടെ - വക ‘സ്പെഷ്യല്‍’ അല്ലേ...? ഒരിക്കലും മറക്കില്ല...! ഇനി അഥവാ മറക്കണമെന്നു വിചാരിച്ചാലും ഇവള്‍ സമ്മതിക്കുകയുമില്ല...!’ പുഞ്ചിരിയോടെ ആ രംഗം കണ്ടുനില്‍ക്കുകയായിരുന്ന ആതിരയെ നോക്കി ഒന്നു കണ്ണിറുക്കി ഞാന്‍.

ടീപോയ്‌യില്‍ നിരന്നിരുന്ന പ്ലേറ്റുകളുടെയും ഗ്ലാസ്സുകളുടെയും അടുത്തായി ചൂരല്‍ ഒതുക്കിവെച്ച് ചേച്ചി ആതിരയുടെ നേരെ തിരിഞ്ഞു. ‘ങാ... ‘ചീഫ് ഗസ്റ്റ്’ ആയിട്ട് ഇങ്ങനെ നിന്നാല്‍ മതിയോ...? വാ... ഇരിക്ക്...’ ‘ഏയ്... വേണ്ട ഏച്ചീ... ഞാന്‍ ഒരു പേപ്പര്‍ വാങ്ങാന്‍ വന്നതാ... കഴിഞ്ഞ ശനിയാഴ്ചത്തെ... അതു മേടിച്ചിട്ട് എനിക്കു പോകണം...’ ‘അതു ശരി... പേപ്പർ മേടിക്കാൻ വന്നിട്ട് അതു മേടിക്കാതെ എനിക്ക് അടി മേടിച്ചു തന്നു, അല്ലേ...?’ എന്റെ ചോദ്യം കേട്ട് ആതിര ചിരിച്ചു. ‘നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറയുന്നതു പോലെയാ വിജുഏട്ടാ... പേപ്പറും മേടിക്കാം, ഏട്ടൻ ഏച്ചീന്റെ കൈയീന്ന് അടി മേടിക്കുന്നത് കാണുകേം ചെയ്യാം...!’ ‘ങും... എന്നിട്ട് എങ്ങനെയുണ്ടായിരുന്നു കാഴ്ച? മോൾക്ക് ഇഷ്ടപ്പെട്ടോ...?’ ‘ങും... കൊള്ളാം. മോശമില്ല... ഏച്ചിയല്ലേ ആൾ... മോശമാക്കില്ലല്ലോ... എന്നാലും...’ ‘എന്താ ഒരു 'എന്നാലും'...?’ ‘അതു പിന്നെ...’ ‘മടിക്കണ്ട, ധൈര്യമായി പറഞ്ഞോ...’ ‘അത്... ആ ലുങ്കി ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു...!’ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെയായിരുന്നു ആതിരയുടെ മറുപടി. ‘എടീ ഭയങ്കരീ... നീ ആളു കൊള്ളാമല്ലോ... എനിക്ക് അടി മേടിച്ചു തന്നതും പോര, ലുങ്കി അഴിച്ചിട്ട് അടിക്കണമായിരുന്നെന്ന്... ഒരു പ്രാവശ്യം കണ്ടതല്ലേ അങ്ങനെ... അതു പോരേ?’ ‘അത് ഒരു പ്രാവശ്യമല്ലേ... കണ്ടു മതിയായില്ല...!’ ‘അയ്യടീ... കണ്ടു മതിയായില്ല അല്ലേ...? നിന്നെ ഞാനിന്നു ശരിയാക്കുന്നുണ്ട്...’ ഞാൻ തമാശയായി അവളുടെ ഇടതു കവിളിൽ മെല്ലെയൊരടി കൊടുത്തു. എന്നിട്ട് ചെവി പിടിച്ചൊന്നു തിരുമ്മി - വേദനിപ്പിക്കാതെ.

‘അയ്യോ...! എന്റെ ചെവി...! അങ്കിൾ, ആ പേപ്പറൊന്നെടുത്തു താ... ഞാൻ പോയേക്കാം. അല്ലെങ്കിൽ ഈ വിജു ഏട്ടൻ ഏച്ചീന്റെ കൈയീന്ന് അടി കിട്ടിയേന്റെ ദേഷ്യം മുഴുവൻ എന്നോട് തീർക്കും...’ ‘പേപ്പറൊക്കെ ഇവിടെത്തന്നെയുണ്ടാവും... അതൊക്കെ പിന്നെ നോക്കാം... തൽക്കാലം ആതിരക്കുട്ടി എവിടെയും പോകുന്നില്ല... വാ... ഇരിക്ക്...’ ആതിരയുടെ കൈയില്‍ പിടിച്ചുവലിച്ച് ചേച്ചി അവളെ സോഫയില്‍ പിടിച്ചിരുത്തി. എന്നിട്ട് അടുത്തിരുന്നു. പിന്നെ എന്നെയൊന്നു നോക്കി. ‘നിന്നതു മതി... വാ... ഇവിടിരിക്ക്... ചായ തണുത്തുതുടങ്ങിക്കാണും...’ ‘ആ ബുദ്ധി മനസ്സിലിരിക്കട്ടെ ഏച്ചീ...! നിന്നുകൊണ്ടു കുടിച്ചാലും ചായ ഇറങ്ങും...!’ ഞാന്‍ കൈ നീട്ടി ട്രേയില്‍ നിന്ന് ഒരു ഗ്ലാസ് എടുത്തു. ‘ആഹാ...! അത്രയ്ക്കായോ...? വന്നുവന്ന് അടി കിട്ടിയാലും ഏച്ചിയെ അനുസരിക്കാതായി, അല്ലേ...? നിന്നെ ഞാനിന്ന്...’ ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കൈയില്‍ പിടികൂടി, അടിക്കാനെന്നോണം കൈയോങ്ങി. ‘അയ്യോ... വേണ്ട...! ഞാന്‍ വരാം...’ ചേച്ചിയുടെ ‘ക്ഷണം’ സ്വീകരിച്ച് ഞാന്‍ അടുത്തേക്കു ചെന്നു. സോഫയില്‍ ‘തൊട്ടു - തൊട്ടില്ല’ എന്ന മട്ടില്‍ ഇരുന്നെന്നു വരുത്തി. എന്റെ ആ ഇരിപ്പു കണ്ട് ചിരി അടക്കാനായില്ല അച്ഛനും അമ്മയ്ക്കും ആതിരയ്ക്കും. (ശരിക്കും ‘ഇരുന്നാല്‍’ ഇരിക്കാന്‍ പറ്റില്ലെന്ന് എനിക്കു മാത്രമല്ല, എല്ലാവര്‍ക്കും അറിയാമായിരുന്നു...!)

‘സാങ്കല്പിക കസേര’യിലിരുന്നുള്ള ചായകുടി കഴിഞ്ഞ് ആതിരയെ ‘ഓടിച്ചുവിട്ട’ ശേഷം ‘ഞാന്‍ ഇപ്പോള്‍ വരാം’ എന്നുപറഞ്ഞ് ചേച്ചിയെ ഹാളില്‍ത്തന്നെ വിട്ട് ‍മുറിയില്‍ തിരിച്ചെത്തിയ ഞാന്‍ ആദ്യം തെരഞ്ഞത് ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ‘ഫസ്റ്റ് എയ്‌ഡ് കിറ്റാ’യിരുന്നു. വാതില്‍ അടച്ചിട്ട് ഡെറ്റോളും 'Neosporin' പൗഡറും ‘കോട്ടണ്‍ റോളും’ പ്ലാസ്റ്ററും ‘ബാന്‍ഡ് എയിഡു’മൊക്കെയായി പത്തുപതിനഞ്ചു മിനിറ്റോളം നീണ്ട അധ്വാനത്തിനു ശേഷം ഡ്രസ് മാറി തിരികെ താഴെ ഹാളിലേക്കു വന്ന എന്ന ‘സ്വാഗതം’ ചെയ്തത് അമ്മയുടെ ചോദ്യമായിരുന്നു: ‘ചികിത്സ കഴിഞ്ഞോ...?’ ‘ചികിത്സയോ...? അതു നേരത്തേ കഴിഞ്ഞില്ലേ...? എന്നെ ചികില്‍സിച്ച ഡോക്ടറല്ലേ ഈ ഇരിക്കുന്നത്...!’ ചേച്ചിയെ നോക്കിക്കൊണ്ടായിരുന്നു എന്റെ മറുപടി. ‘ഈ ഡോക്ടര്‍ തന്ന ചികില്‍സയ്ക്കുള്ള ‘മറുചികിത്സ’യുടെ കാര്യമാ ചോദിച്ചത്...!’ ‘അതു മനസ്സിലായതു കൊണ്ടുതന്നെയാ പറഞ്ഞത്... ഏതായാലും ഡോക്ടറുടെ ചികിത്സ കൊള്ളാം... മിനിമം ഒരഞ്ചാറു ദിവസത്തേക്ക് ഡൈനിങ് ഹാളില്‍ ഒരു കസേര ഒഴിഞ്ഞുകിടക്കും...!’ ‘ങാ... അതു സാരമില്ല. നിന്നുകൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയുന്നത് നല്ലൊരു കഴിവു തന്നെയാ...!’ ചേച്ചി ചിരിച്ചു. ‘നിനക്ക് ഇപ്പോള്‍ ജോലി ഇല്ലാതിരിക്കുകയല്ലേ... അഞ്ജുവിന്റെ ഇന്നത്തെ ‘സംഭാവന’ നിനക്കുള്ള ‘തൊഴിലില്ലായ്മാ വേതന’മായി കണക്കാക്കിയാല്‍ മതി...!’ അച്ഛന്റെ വകയായിരുന്നു ‘കമന്റ് ഓഫ് ദ ഡേ’. ‘വേതനമല്ല, വേദന...! തൊഴിലില്ലായ്മാ വേദന...!’ ഷൈനിയുടെ വക. ‘ങാ... ഇങ്ങനെ ഓരോ ‘സ്കില്ലു’കള്‍ പഠിപ്പിച്ചുതരാനും ‘അലവന്‍സ്’ തരാനും ഇങ്ങനെയൊരു ചേച്ചിയുണ്ടല്ലോ എനിക്ക്... ഭാഗ്യം തന്നെ...!’ ചിരിച്ചുകൊണ്ട് ഞാന്‍ ചേച്ചിയുടെ അടുത്തേക്കു ചെന്നു. വലതുകൈ ചുമലിലൂടെ ഇട്ട് സ്നേഹപൂര്‍വം ചേര്‍ത്തു പിടിച്ചു. ‘ഏച്ചീടെ ഈ ‘സ്പെഷ്യല്‍ ന്യൂ ഇയര്‍ ഗിഫ്റ്റ്‘ കൊള്ളാം കേട്ടോ... അതിന് ഒരു സ്പെഷ്യല്‍ താങ്ക്സ്...!’ നെറ്റിയില്‍ മൃദുവായൊരു ചുംബനം സമ്മാനിച്ച് ഞാന്‍ ചേച്ചിയെ വീണ്ടും സോഫയില്‍ പിടിച്ചിരുത്തി. ഒരു മണിക്കൂറോളം നീണ്ട ‘കൊച്ചുവര്‍ത്തമാനങ്ങള്‍’ കൂടി കഴിഞ്ഞാണ് ഞാന്‍ ചേച്ചിയെ വീട്ടിലേക്കു യാത്രയാക്കിയത്.

********

വര്‍ഷങ്ങള്‍ ഒട്ടേറെ കടന്നുപോയെങ്കിലും അന്നത്തോടെ അവസാന ‘ഡ്യൂട്ടി’യും വിജയകരമായി നിര്‍വഹിച്ച് സ്തുത്യര്‍ഹ സേവനം പൂര്‍ത്തിയാക്കി ‘റിട്ടയര്‍’ ചെയ്ത് ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം അന്നത്തെ അതേ ഷെല്‍ഫില്‍ വിശ്രമജീവിതം നയിക്കുന്ന ആ പഴയ ‘കൂട്ടുകാരിയെ’ കാണുമ്പോഴൊക്കെ കാലത്തിനു പോലും മായ്ക്കാനാവാതെ മനസ്സില്‍ കൊത്തിവെച്ചതു പോലെ കിടക്കുന്ന ഓര്‍മകള്‍ വീണ്ടും തെളിഞ്ഞുവരും. ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശം ഇന്നും കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. എങ്കിലും ചില വെബ്‌സൈറ്റുകളിലൊക്കെ കാണാറുള്ള ചില പരസ്യങ്ങളില്‍ ‘ക്ലിക്കു’ ചെയ്യാന്‍ തോന്നുമ്പോഴൊക്കെ മനസ്സില്‍ ഒരു ‘വാണിങ് സിഗ്നല്‍’ തെളിയും. ഒരു വ്യാഴവട്ടത്തോളമായി ഞാന്‍ ഓഫീസിലും വീട്ടിലും ഉപയോഗിച്ചുവരുന്ന കംപ്യൂട്ടറുകള്‍ ഇന്നും സുരക്ഷിതമായി ഇരിക്കുന്നതിന് ആന്റി-വൈറസ് സോഫ്റ്റ്‌വെയറുകളെക്കാള്‍ മുന്‍പ് നന്ദി പറയേണ്ടത് എന്റെ ചേച്ചിയോടാണെന്നു സമ്മതിച്ചേ പറ്റൂ....!

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.