Home
Home



About
About Me



Favourites Favourites


Photos
Photos


News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



My Album
(The Ever - green Memories)


ഒളിമങ്ങാത്ത ഓര്‍മകളില്‍ നിന്ന് ഏതാനും നിമിഷങ്ങള്‍...

മനസ്സിന്റെ ഉള്ളറകളിലെങ്ങോ വിശ്രമിക്കുന്ന ഓര്‍മകള്‍.
വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് അവയെ തിരികെ വിളിക്കുമ്പോള്‍ കണ്‍മുന്‍പില്‍ തെളിയുന്ന ചിത്രങ്ങള്‍.
ചിത്രങ്ങള്‍ ഒരു പക്ഷേ മങ്ങിയേക്കാം. പക്ഷേ ഓര്‍മകള്‍ മരിക്കുന്നില്ല.

A few moments from years gone by.
Those memories that reside in some corner of my mind, never receding into oblivion.
As I call them back with ever - growing enthusiasm, a few frames never fail to come up.
Time may play its role on the pictures, but not on those memories.


എന്നെ ഇന്നത്തെ ഞാനാക്കിയ അദ്ധ്യാപകപ്രതിഭകള്‍
The great teachers who were elemental in moulding me as of today


കല്യാണിക്കുട്ടി ടീച്ചര്‍ - എന്നെ ഞാനാക്കിയ “അമ്മ”
(പെറ്റമ്മയോളം സ്‌നേഹവും വാത്സല്യവും നല്‍കിയ ടീച്ചറെ മറ്റെന്തു വിളിക്കാന്‍?)
Kalyanikkutty Teacher - My "Mother"
(What else shall I call the teacher who bathed me
in the bliss of motherly love and affection?)



ബെന്നിമാഷ് - എന്റെ ഏറ്റവും പ്രിയപ്പെട്ട ഗണിതശാസ്ത്രാദ്ധ്യാപകന്‍...
(ആ ചൂരലിന്റെ ‘മധുരം’ ഇന്നും മനസ്സിലുണ്ട് - വലതു കൈവെള്ളയിലും..!)
Mr. Benny Francis - my favourite Maths Teacher
(The 'sweet kiss' of that cane is still livid in my memories -
and on the palm of my right hand...!)


മാര്‍ക്കോസ് മാഷ് - എന്നെ ഇംഗ്ലീഷ് ഭാഷയുടെ ആരാധകനാക്കി‍
(ഇംഗ്ലീഷ് ‘മലയാളത്തില്‍ പഠിപ്പിക്കാത്ത’ ഒരു ‘അപൂര്‍വ ജീവി’)
Mr. K. S. Markose - My first "English Teacher"
(One of a 'rare breed' who didn't believe in teaching English 'in Malayalam'!)




ജോസ് സാര്‍... പഠിപ്പിച്ചത് സ്കൂള്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പാഠം
(എനിക്ക് സ്കൂള്‍ ജീവിതത്തില്‍ കിട്ടിയ ഏറ്റവും കടുത്ത ശിക്ഷ
നല്‍കിയതിന്റെ ‘ക്രെഡിറ്റ്’ സാറിനാണ്!)
Mr. K. M. Jose - Gave me the most invaluable lesson of scshool days
(The 'credit' of giving me the heavist punishment of school days belogs to him)

ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍...
Walking back along the memory lane...

തലശ്ശേരി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂള്‍ - എന്റെ ‍ജീവിതത്തിലെ ‘സുവര്‍ണ നാളുകള്‍’ ചെലവഴിച്ച മണ്ണ്
Re-visiting St. Joseph's Boys' High School, Thalassery - witness to the Golden Days of my life



കുടുംബ ജീവിതത്തിലേക്ക്‍...
When the wedding bells toll...

സുവര്‍ണ നിമിഷങ്ങള്‍...
The Wedding and the Moments around...



കൂടുതല്‍ പേജുകള്‍, ചിത്രങ്ങള്‍
More pages and photos...
(Click on the links to view the pages)

മുംബൈ ജീവിതം - ലോക്കല്‍ ട്രെയിനുകളില്‍ ദുരിതയാത്ര സമ്മാനിക്കുന്ന പശ്ചിമ റെയില്‍‌വേയ്ക്കെതിരെ ജനകീയ മുന്നേറ്റം
Mass movement against torture of local train commuters by Western Railway


യാത്രാവകാശപ്പോരാട്ടത്തിന്റെ ഗാന്ധിയന്‍ മാതൃക - ‘യൂത്ത് മാര്‍ച്ച് - വളന്റിയര്‍മാര്‍ക്ക് സ്വീകരണം
Youth March - The Gandhian Model of agitation for Right to Travel - Saluting the unsung heros


ലോക്കല്‍ ട്രെയിന്‍ ബഹിഷ്കരണം - മുംബൈ ജനത ചരിത്രം തിരുത്തിക്കുറിക്കുന്നു
Local Train Boycott - When the common people of Mumbai suburbs re - scripted history



ഇനി അല്പം രാഷ്ട്രീയം - കണ്ണൂരുകാരന് അതില്ലാതെ എന്തു ജീവിതം?
Now, a dose of politics - Life is meaningless without it for someone like me


സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ കലാകാരന്മാര്‍
അമേരിക്കയുമായുള്ള ആണവ കരാറിനെതിരെ പ്രതിഷേധം - വരകളിലൂടെ
Artists Against Imperialism:
When brush strokes spoke against Indo - US Nuclear Deal





ഇവിടെ ഒരു കോണില്‍ ഞാനും...
I also want to be here, at least at the end!

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.