Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



Teachers' 'Gifts'
(List of Punishment Canings that I Received from My Teachers)



അദ്ധ്യാപകരുടെ ‘സമ്മാനങ്ങള്‍’
(എനിക്ക് അദ്ധ്യാപകരില്‍ നിന്ന് കിട്ടിയ ചൂരല്‍ പ്രഹരങ്ങള്‍)


English Version  


‘സമ്മാനദാതാക്കൾ’


അദ്ധ്യാപകന്‍ /
അദ്ധ്യാപിക
സന്ദര്‍ഭം /
ക്ലാസ്
അടിയുടെ എണ്ണംമറ്റു വിവരങ്ങള്‍
കിട്ടിയത്ആകെ
കൈവെള്ള - യില്‍ചന്തിക്ക്തുടയില്‍
വിഭാഗം   
ക്ലാസ്സുകള്‍   
സ്കൂള്‍   
കാലഘട്ടം   
എല്‍ പി
1 - 4
കാവുംഭാഗം സൌത്ത് യു പി സ്കൂള്‍, തലശ്ശേരി
1983 - 1987

എ പുഷ്പ1 / 12 - - 2സ്കൂളില്‍ കിട്ടിയ ആദ്യ ശിക്ഷ
കേട്ടെഴുത്തില്‍ വന്ന തെറ്റിന്
പി സുകുമാരന്‍
(ഹെഡ് മാസ്റ്റര്‍)
1 / 31 - - 1ഗൗരവമില്ലാത്ത ‘ശിക്ഷ’ - കാല്‍ക്കൊല്ലപ്പരീക്ഷയിലെ ‘നിലവാരം കുറഞ്ഞ’ പ്രകടനത്തിന്
2 / 3 - - 11സമാനമായത് - അരക്കൊല്ലപ്പരീക്ഷ
3 / 41 - - 1സമാനമായത് - കാല്‍ക്കൊല്ലപ്പരീക്ഷ
4 / 4 - - 11സമാനമായത് - അരക്കൊല്ലപ്പരീക്ഷ
പി പി ശാരദ‍1 / 322 - 4അമ്മയുടെ കൈയില്‍ നിന്ന്, ‘അമ്മ’ എന്ന നിലയില്‍ (‘അദ്ധ്യാപിക’യായല്ലാതെ)
സ്കൂളില്‍ വെച്ച് ആദ്യമായി ചന്തിക്ക് അടി കിട്ടിയത്
കെ എം സുമേധ‍1 / 4 - 314ക്ലാസ്സില്‍, മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് ആദ്യമായി ചന്തിക്ക് അടി കിട്ടിയത്
ആകെ765314...
വിഭാഗം   
ക്ലാസ്സുകള്‍   
സ്കൂള്‍   

കാലഘട്ടം   
യു പി
5 - 7
സെന്റ്. ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂള്‍, തലശ്ശേരി
(ഇപ്പോള്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍‌ഡറി സ്കൂള്‍)
1987 - 1990

പി കല്യാണിക്കുട്ടി1 / 5th B22 - 4സ്കൂൾ ജീവിതത്തില്‍ കിട്ടിയതില്‍ വെച്ച് ഏറ്റവും ‘പ്രിയപ്പെട്ട’ അടി
സ്കൂൾ ബസ് നീങ്ങിക്കൊണ്ടിരിക്കെ വാതിൽ തുറന്ന് ഇറങ്ങാൻ ശ്രമിച്ചതിന്
2 / 6th B - - 22കടലാസു കഷ്ണങ്ങൾ എറിഞ്ഞും മറ്റും ക്ലാസ്‌റൂം വൃത്തികേടാക്കിയതിന് - ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും
വി പി ലക്ഷ്മണന്‍
(ഹെഡ് മാസ്റ്റര്‍)
1 / 5th B - 2 - 2ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന് കിട്ടിയ ആദ്യത്തെ അടി.
ഹെഡ്‌മാസ്റ്ററുടെ മുറിയില്‍ വെച്ച് അടി കിട്ടിയ ഏക സന്ദര്‍ഭം
2 / 5th B - - 11ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന്, അപ്രതീക്ഷിതമായി കിട്ടിയത്
വി വി റോസ1 / 5th B2 - - 2അറ്റൻഡൻസ് എടുക്കുന്ന സമയത്ത് ക്രമം തെറ്റിച്ചതിന് - ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും
2 / 5th B2 - - 2ദേശീയഗാനാലാപനം തീരുന്നതിനു മുൻപ് ക്ലാസ് വിട്ട് പുറത്തിറങ്ങിയതിന് - ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും
ടി എ ചാക്കോച്ചന്‍1 / 5th B1 - - 1സ്കൂള്‍ കോമ്പൗണ്ടിനു പുറത്ത് (ഗ്രൗണ്ടിൽ) - ‘അച്ചടക്കം’ പാലിക്കാതിരുന്നതിന്
2 / 6th B1 - - 1
കെ എസ് മാര്‍ക്കോസ്1 / 6th B2 - - 2ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് ആദ്യമായി കിട്ടിയ അടി
കെ എം ജോസ്1 / 6th B29*
(R10 + L10 +B9)
12445ഒറ്റ സന്ദര്‍ഭത്തില്‍ ഏറ്റവും കൂടുതല്‍ അടി കിട്ടിയത് - സ്കൂള്‍ ജീവിതത്തില്‍ കിട്ടിയ
ഏറ്റവും കടുത്ത ശിക്ഷ
(പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസിൽ കൃത്രിമം കാണിച്ചതിന്)
ട്രീസ ഫെര്‍ണാണ്ടസ്1 / 6th B2 - - 2 ‘ഹോം വര്‍ക്ക്’ മറന്നതിന് അടി കിട്ടിയ ആദ്യ സന്ദര്‍ഭം
കെ ജെ ജോണ്‍സൺ1 / 7th C1 - - 1സ്കൂള്‍ കോമ്പൗണ്ടിനു പുറത്ത് - ഗ്രൗണ്ടിൽ
കെ നാരായണന്‍1 / 7th C2 - - 2 ക്ലാസ്സില്‍ കൂട്ടുകാരോട് സംസാരിച്ചതിന്
ആകെ 134416767...
വിഭാഗം   
ക്ലാസ്സുകള്‍   
സ്കൂള്‍   

കാലഘട്ടം   
ഹൈസ്കൂള്‍
8 - 10
സെന്റ്. ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂള്‍, തലശ്ശേരി
(ഇപ്പോള്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍‌ഡറി സ്കൂള്‍)
1990 - 1993

ബെന്നി ഫ്രാന്‍സിസ്1 / 8th D2 - - 2ഒരേ അദ്ധ്യാപകന്റെ കൈയില്‍ നിന്ന് ഏറ്റവും കുറഞ്ഞ കാലയളവില്‍ ഏറ്റവും കൂടുതല്‍ തവണ അടി കിട്ടിയത്

1990 നവംബർ 1, നവംബർ 7,
1991 ജനുവരി 12, ജനുവരി 15, 21, 23, ഫെബ്രുവരി 21 (എല്ലാം എട്ടാം ക്ലാസ്സിൽ)
1992 ജൂലൈ 31 (പത്താം ക്ലാസ്സിൽ)

എല്ലാം ഒരേ കാരണത്തിന് - ക്ലാസ്സില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തെറ്റിച്ചതിന്
2 / 8th D3 - - 2
3 / 8th D3 - - 3
4 / 8th D 5*
(B5)
- - 5
5 / 8th D3 - - 3
6 / 8th D2 - - 2
7 / 8th D3 - - 3
8 / 10th B2 - - 2
ആകെ22 - - 22
9 / 8th D-2 - 2 ‘ഹോം വർക്ക്’ ‘കോപ്പിയടി’ക്കാൻ സഹപാഠികളെ സഹായിച്ചതിന് -
സ്വമേധയാ സ്റ്റാഫ് റൂമിൽ ചെന്ന് ‘ചോദിച്ചുവാങ്ങി’യത്

1991 ജനുവരി 28, ജനുവരി 31, ഫെബ്രുവരി 4, 11, 19 തീയതികളിൽ
10 / 8th D-3 - 3
11 / 8th D-3 - 2
12 / 8th D-2 - 2
13 / 8th D-3 - 3
ആകെ - 13 - 13
മൊത്തം2213 - 35...
ടി ജെ മാത്യൂസ്‍1 / 8th D2 - - 2 ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന് - മറ്റൊരു ക്ലാസ്സില്‍ വെച്ച് ആദ്യമായി അടി കിട്ടിയ സന്ദർഭം
2 / 9th F2 - - 2ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന്
പി ദിനേശന്‍1 / 8th D2 - - 2 ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന്
പി ശ്രീവത്സന്‍1 / 9th F2 - - 2 ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന്, മറ്റൊരു ക്ലാസ്സില്‍ വെച്ച് - രണ്ടാം സന്ദര്‍ഭം
എം കെ ശ്രീകുമാര്‍1 / 9th F1 - - 1 ക്ലാസ്സില്‍ ടീച്ചർ ഇല്ലാതിരുന്ന സമയത്ത് സംസാരിച്ചതിന് - ക്ലാസ്സിനു പുറത്തു നിര്‍ത്തി അടി കിട്ടിയ ഏക സന്ദര്‍ഭം
വിന്‍സെന്റ് ഫെര്‍ണാണ്ടസ്‍1 / 9th F - 5 - 5 കള്ളം പറഞ്ഞ് അടി ‘ചോദിച്ചുവാങ്ങിയ’ത്
(1992 ഫെബ്രുവരി 12)
ആകെ 193118 - 49...
മൊത്തം39813910 130*****
ശരാശരിസന്ദര്‍ഭത്തില്‍3.003.551.673.42...
വര്‍ഷത്തില്‍8.103.901.0013.00
* Legend:- Rn: വലതുകൈയില്‍; Ln: ഇടതുകൈയില്‍; Bn: രണ്ടു കൈയിലും ചേര്‍ത്ത് (n: അടിയുടെ എണ്ണം)
ഏറ്റവും കൂടുതല്‍
അടി കിട്ടിയത്
ആറാം ക്ലാസ്സില്‍ (6th B)
അഞ്ച് അദ്ധ്യാപകരില്‍ നിന്ന് അഞ്ചു സന്ദര്‍ഭങ്ങളിലായി 52 എണ്ണം
ഏറ്റവും കൂടുതല്‍ സന്ദര്‍ഭങ്ങള്‍ എട്ടാം ക്ലാസ്സില്‍ (8th D)
മൂന്ന് അദ്ധ്യാപകരില്‍ നിന്നായി പതിനാലു തവണ (37 എണ്ണം)

നിറസൂചനകള്‍ (colour codes)‍
1
1
1
1
1
1
സ്കൂളില്‍ വെച്ച് ആദ്യമായി കിട്ടിയ അടി
സ്കൂളില്‍ വെച്ച് അമ്മയുടെ കൈയില്‍ നിന്ന് അടി കിട്ടിയത്; സ്കൂളില്‍ വെച്ച് ആദ്യമായി ചന്തിക്ക് അടി കിട്ടിയത്
ക്ലാസ്സിലെ കുട്ടികളുടെ മുന്‍പില്‍ വെച്ച് ആദ്യമായി ചന്തിക്ക് അടി കിട്ടിയത്
എന്റെ പ്രിയപ്പെട്ട ‘ടീച്ചറമ്മ’യുടെ ആദ്യ ‘സ്നേഹസമ്മാനം’ - സ്കൂളില്‍ വെച്ച് കിട്ടിയതില്‍ ഏറ്റവും പ്രിയപ്പെട്ട അടി
ഒരു സന്ദര്‍ഭത്തില്‍ ഏറ്റവും കൂടുതല്‍ / ഒരേ അദ്ധ്യാപകന്റെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ അടി കിട്ടിയത്
കള്ളം പറഞ്ഞ് അടി ‘ചോദിച്ചുവാങ്ങിയ’ത്

Incidents in Brief... അനുഭവങ്ങള്‍ ചുരുക്കത്തില്‍
(പട്ടികയില്‍ ഉള്‍പ്പെട്ട സംഭവങ്ങളില്‍ ചിലതിനെക്കുറിച്ച്...)
~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.